Pages

Friday 16 May 2014

അങ്ങനെ നാം കാത്തിരുന വിജയം വന്നെത്തി.


കാര്യം ഒരുപാടു കവർച്ച നടത്തിയിടുന്ടെങ്കിലും കോണ്ഗ്രസ് ഗവണ്മെന്റ് അനവദി പുരോഗമനം ഇന്ത്യയിൽ കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ മനസ്സിൽ കോണ്ഗ്രസ് ഉള്ളവർ പോലും മോടിയിൽ പ്രതീക്ഷ അർപിചിരികുന്നു.

ജനങ്ങൾക് മാറ്റത്തിനായി ഉള്ള അഭിവാഞ്ചയാണ് ഈ തിരെഞ്ഞെടുപ്പ് ഭലങ്ങളിൽ പ്രതിഭലിചിരിക്കുന്നത്. ഉത്തരവാദിത്വം ഏല്പിച്ചു നല്കുവാൻ യോഗ്യനായ ഒരു നേതാവിനെ യാണ് ജനങ്ങള് മോധിയിൽ കണ്ടെത്തിയത്. ഈ തിരഞ്ഞെടുപ്പ് ഭലം ബി ജെ പിക്ക് ലഭിച്ച അനുകൂല വിധിയാണ് എന്ന് കരുതുവാൻ കഴിയില്ല , മറിച് നരേന്ദ്ര മോഡി എന്ന നേതാവിന് ലഭിച്ച അംഗീകാരം ആണ്.

(1)    ഈ അന്ഗീകാരവും പ്രതീക്ഷയും എത്ര കണ്ടു ഭലപ്രദമായി നിറവേറ്റുവാൻ    കഴിയും എന്നതാണ് മോഡികു മുൻപിലുള്ള വെല്ലുവിളി
(2)    അതിലും ഉപരി ബി ജെ പി ക്കുള്ളിലെ അനൈക്യം പരിഹരിക്കുന്നതിനും മോഡി എന്ന രാഷ്ട്രിയ നേതാവ് അദ്ധേഹത്തിന്റെ രാഷ്ട്രിയ കൌശലം തെളിയികേണ്ടിയിരികുന്നു.

No comments:

Post a Comment